Team Mampoo;

"A Gathering of Malayalam Post Graduates ; SGOU Kozhikode Region"

വംശീയം : രൺജിത്ത് ചെമ്മാട്

 

രുചി രാജാവാണ് 

കറുത്തിട്ടായതിനാല്‍ 

'കരിമീനാ'
യി 


പെരുമയില്‍ ലോകോത്തരം 

ചുവന്നിട്ടായതിനാല്‍ 

'ചെമ്മീ'നായി 


ജനനം വായില്‍

വെള്ളിക്കരണ്ടിയുമായാണ്

തനി വെള്ളി നിറം 

ചുണ്ടല്‍പ്പം 

കൂര്‍ത്ത് പോയതിനാല്‍ 

'കോലാ'നായി 

No comments:

Post a Comment